തിരുവനന്തപുരത്ത് നിപ സംശയം Press Club Vartha Desk 1 year ago തിരുവനന്തപുരം: കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ. സാമ്പിൾ തോന്നയ്ക്കലിലേക്ക് പരിശോധനയ്ക്ക് അയക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വിദൂര സാധ്യത മാത്രമെന്ന് മെഡിക്കൽ കോളജ് അധികൃതർ. Share on FacebookTweetFollow usShare This Post