Press Club Vartha

ഹെവി വാഹനങ്ങളില്‍ മുന്‍നിര യാത്രക്കാര്‍ക്ക് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

Minister Antony Raju. Photo: Facebook/Antony Raju

തിരുവനന്തപുരം: കെഎസ്ആർടിസി അടക്കം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും, മുൻനിരയാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ നിര്ബന്ധമാക്കിയിരിക്കുന്നത്.

നേരത്തെ സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീടാണ് തീയതികളിൽ മാറ്റം വന്നത്. എന്നാൽ ഇനി നവംബർ ഒന്ന് മുതൽ ഈ നിയമം കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.

Share This Post
Exit mobile version