കണ്ണൂർ:കണ്ണൂർ കൂത്തുപറമ്പിൽ സി എൻ ജി ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു. ഓട്ടോറിക്ഷയ്ക്കു തീ പിടിച്ചു.ഒരു യാത്രക്കാരനും ഓട്ടോ ഡ്രൈവറും വെന്തു മരിച്ചു.
ഓട്ടോറിക്ഷ യു ടേൺ എടുത്തപ്പോഴാണ് അതിവേഗത്തിലെത്തിയ ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.