Press Club Vartha

കെ.എസ്.എം നാസുമുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: സിങ്കപ്പൂരുമുക്ക് ഫാറൂക്ക് ബംഗ്ളാവിൽ കെ.എസ്.എം നാസുമുദ്ദീൻ ( 67 റിട്ട ഷാർജ്ജ എയർപോർട്ട് സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ ഷാദിഹ ബീഗം. മക്കൾ: ഷെറീന എസ്.എൻ,അൽസഹർ എൻ.എസ്, ഷഹനാസ് എസ്,എൻ, അൽഹാഫിസ് എൻ.എസ്

Share This Post
Exit mobile version