കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം മണകാട്ടുവിളാകം ബീനാഭവനിൽ റിട്ട എ.എസ്.ഐ മണി (80) അന്തരിച്ചു. ഭാര്യ ശ്യാമള, മക്കൾ: ബിനു, ബിനി, ബീന. മരുമക്കൾ: മധുസൂദനനൻ, നീതു, അമൃത. സംസ്കാരം നാളെ...
തിരുവനന്തപുരം: പ്രമുഖ അബ്കാരി വ്യവസായിയും എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ മുൻ പ്രസിഡന്റുമായ വെള്ളനാട് സുരേന്ദ്രൻ അന്തരിച്ചു(70).പരേതൻ ചെമ്പഴന്തി ആർ.ഡി.സി കൺവീനറും, തിരുവനന്തപുരം, നെയ്യാറ്റിൻകര, വാമനപുരം യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്ററും ആയിരുന്നു.സംസ്കാരം നാളെ
മംഗലപുരം: പോത്തൻകോട് മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും, CWC ജില്ലാ ചെയർപേഴ്സണുമായ അഡ്വ. ഷാനിബ ബീഗത്തിന്റെ ഭർത്താവ് ഡോക്ടർ. കെ. അബ്ദുൽ റഷീദ് നിര്യാതനായി. ഭൗതികശരീരം ആശുപത്രിയിൽ നിന്നും നിന്നും രാവിലെ 10ന്...