Press Club Vartha

കണിയാപുരത്ത് നടന്ന യു ഡി എഫ് കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണിയാപുരത്ത് നടന്ന യു ഡി എഫ് കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല. കണിയാപുരം വാടയിൽ മുക്കിൽ പൊടിമോൻ അഷറഫിന്റെ വീട്ടിലാണ് യു ഡി എഫ് കുടുംബ സംഗമം നടന്നത്.

അടൂർ പ്രകാശിന്റെ ഭൂരിപക്ഷം ലക്ഷം കടക്കാൻ വേണ്ടി പ്രവൃത്തിയ്ക്കാൻ ആഹ്വാനം ചെയ്തു. അ ഡ്വ: എം എ വാഹിദ്, കരകുളം കൃഷ്ണപിള്ള , അ ഡ്വ :എം. മുനീർ, അഡ്വ: അൽതാഫ്, പൊടിമോൻ അഷ്റഫ്,സലിം വാടയിൽ മുക്ക്, ചാന്നാങ്കര എം പി കുഞ്ഞ്, നിജാദ് അബ്ദുൽ വഹാബ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.

Share This Post
Exit mobile version