തിരുവനന്തപുരം: വേനൽചൂടിലും ആവേശം ഒട്ടും ചോരാതെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. ഉച്ചയ്ക്ക് രണ്ടു മണി കഴിയുമ്പോൾ 46.02 ആണ് സംസ്ഥാനത്തെ പോളിംഗ് ശതമാനം.
തിരുവനന്തപുരം ജില്ലയിൽ നിയമസഭ അടിസ്ഥാനത്തിൽ പോളിംഗ് ശതമാനം ഇങ്ങനെയാണ്.
കഴക്കൂട്ടം: 38.46%
വട്ടിയൂർക്കാവ്: 38.10%
തിരുവനന്തപുരം: 35.96%
നേമം: 39.81%
പാറശ്ശാല: 42.06%
കോവളം: 40.36%
നെയ്യാറ്റിൻകര: 42.19%
വർക്കല: 41.34%
ആറ്റിങ്ങൽ: 42.37%
ചിറയിൻകീഴ്: 39.96%
നെടുമങ്ങാട്: 42.54%
വാമനപുരം: 43.05%
അരുവിക്കര: 43.94%
കാട്ടാക്കട: 42.48%
മിക്ക സ്ഥലങ്ങളിലും പോളിംഗ് അതിവേഗം മുന്നേറുകയാണ്. രാവിലത്തെ അപേക്ഷിച്ചു ചെറിയ തിരക്ക് കുറവാണ് ഇപ്പോൾ പല സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്. എന്നാലും ചൂടു വകവയ്ക്കാതെ ഇപ്പോഴും ആൾക്കാർ പോളിംഗ് ബൂത്തുകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം
തിരുവനന്തപുരം-44.66%
ആറ്റിങ്ങൽ-47.23%
കൊല്ലം-44.72%
പത്തനംതിട്ട-44.96%
മാവേലിക്കര-45.20%
ആലപ്പുഴ-48.34%
കോട്ടയം-45.42%
ഇടുക്കി-45.17%
എറണാകുളം-45.18%
ചാലക്കുടി-47.93%
തൃശൂർ-46.88%
പാലക്കാട്-47.88%
ആലത്തൂർ-46.43%
പൊന്നാനി-41.53%
മലപ്പുറം-44.29%
കോഴിക്കോട്-45.92%
വയനാട്-47.28%
വടകര-45.73%
കണ്ണൂർ-48.35%
കാസർഗോഡ്-47.39%