കണിയാപുരം കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറിൽ സമയമാറ്റം Press Club Vartha 2 years ago കണിയാപുരം: കെ.എസ്.ഇ.ബി കണിയാപുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്യാഷ് കൗണ്ടർ രാവിലെ 9മുതൽ വൈകിട്ട് 3.00 മണി വരെ ആയിരിക്കുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ നിലവിൽ രാവിലെ എട്ടുമുതൽ വരെ ആറുവരെയാണ്. Share on FacebookTweetFollow usShare This Post