കണിയാപുരത്ത് റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു Press Club Vartha 10 months ago കണിയാപുരം നമ്പ്യാർകുളത്ത് ചിറയിൻകീഴ് റോഡിൽ മരം ഒടിഞ്ഞു വീണു. ഇന്ന് വൈകിട്ടുണ്ടായ കാറ്റത്താണ് നിലപൊത്തിയത്. സംഭവ സമയത്ത് അതുവഴി വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി. മരം മുറിച്ചുമാറ്റി Share on FacebookTweetFollow usShare This Post