മുരുക്കുംപുഴ: സിപിഐഎം മംഗലപുരം ഏരിയ കമ്മിറ്റി അംഗം വിധീഷിന്റെ മാതാവ് മംഗലപുരം മുരുക്കുംപുഴ വരിക്കമുക്ക് പ്ലാവിള വീട്ടിൽ ഷീല ടി (55) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശി. സംസ്കാരം നാളെ( 11.07.24)രാവിലെ 8.30ന്. മക്കൾ : വിധീഷ്, അശ്വതി. മരുമക്കൾ: ആതിര, വിനീത്