തിരുവനന്തപുരം: പറമ്പിൽ പാലം കല്ലുപാലം റോഡിൽ നെടുമ്പാക്കൽ പണയിൽ വീട്ടിൽ പത്മാക്ഷി അമ്മ (93) മരണപ്പെട്ടു. സംസ്കാരം നാളെ രാവിലെ 8 മണിക്ക്.
മക്കൾ :ശ്യാമള,പരേതനായ രാജേന്ദ്രൻ നായർ, ബാഹുലേയൻനായർ. മരുമക്കൾ:ശ്രീധരൻ നായർ, ഗിരിജാ ദേവി, അജിത. സഞ്ചയനം ഓഗസ്റ്റ് 1 വ്യാഴാഴ്ച രാവിലെ 8.30. Mob:9847224873