Press Club Vartha

ബോയ്ലർ റും ബൈ ഡി ഇന്ന് കഴക്കൂട്ടം ഹോട്ടൽ കാർത്തിക പാർക്കിൽ;കേരളത്തിൽ ആദ്യം

കഴക്കൂട്ടം: ബോയ്‌ലർ റൂം ബൈ ഡി കേരളത്തിൽ ആദ്യമായി ഷോ അവതരിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് കഴക്കൂട്ടം കാർത്തിക പാർക്ക് ഹോട്ടലിൽ വച്ചാണ് പരിപാടി.

499 രൂപയാണ് എൻട്രി ഫീ. ദമ്പതികൾക്കും വനിതകൾക്കും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 7012792704

Share This Post
Exit mobile version