Press Club Vartha

തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും

തിരുവനന്തപുരം: തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും.

സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല അവധിയായിരിക്കും.

Share This Post
Exit mobile version