
തിരുവനന്തപുരം: അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഇന്നലെ രാത്രി 9.30 -ഓടെയാണ് സംഭവം നടന്നത്.
വർക്കല കാറാത്തല സ്വദേശിയായ അജിത് (36) ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലാണ്.
