കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ
കഴക്കൂട്ടം: ലഹരി വിരുദ്ധ ക്യാമ്പയിൻ 'തൂഫാൻ' ശക്തമായി തുടരുന്നതിനിടെ കഴക്കൂട്ടത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് ചെടികളും കഞ്ചാവുമായി ഒരാളും പിടിയിലായി. മേനംകുളം...
കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ അനുഭവിച്ചയാളുമായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി വിഷ്ണു എന്നറിയപ്പെടുന്ന തമ്പുരുവിനെ (27) വീണ്ടും ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....
കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ അസഭ്യം പറയുകയും മർദ്ദിച്ച് കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം പണം കവർന്നതായി പരാതി. തോന്നയ്ക്കൽ അനീസ് പെട്രോൾ പമ്പിൽ...
കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിലായി. മേനംകുളം ചിറ്റാറ്റുമുക്ക് പുതുവൽ പുത്തൻ വീട്ടിൽ ഷബി (45) യെയാണ് കഠിനംകുളം പോലീസ്...
സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
കഴക്കൂട്ടം: സിഗററ്റ് വാങ്ങി നൽകാത്തതിന്റെ വൈരാഗ്യത്തിൽ മധ്യവയസ്കനെ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ ഒര് പ്രതിയെ പോലീസ് അറസ്റ്റു...