Press Club Vartha

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ എച്ച്. ഷംസുദ്ദീൻ ( 69 -റിട്ട. സൂപ്രണ്ട് എ.ഇ.ഒ ഓഫീസ് കണിയാപുരം ) അന്തരിച്ചു​. ഭാര്യ: ഷാഹിദാബീവി.  മക്കൾ: ശിബ്‌ന, ഷജന,​ മരുമക്കൾ അസ്‌ലം, നമീസ് കബറടക്കം നാളെ (20.09.24)​ കണിയാപുരംപഴയ പള്ളിയിൽ രാവിലെ 10 മണിക്ക്

 

Share This Post
Exit mobile version