
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഭാര്യയുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കഴക്കൂട്ടം സ്റ്റേഷൻ കടവ് സ്വദേശി ഓട്ടോ രാജീവ് എന്നറിയപ്പെടുന്ന രാജീവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ രാജീവ്. 14 ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ.