Press Club Vartha

ഷിരൂർ ദൗത്യം: അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തി

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക വിവരം. തിരച്ചിലിൽ ലോറി കണ്ടെത്തി. ഇതു അർജുൻ ഓടിച്ചിരുന്ന ലോറി ആണെന്ന് ലോറി ഉടമ മനാഫ് സ്ഥിതീകരിച്ചു.

ലോറിക്കുള്ളിൽ മൃതദേഹം ഉണ്ടെന്നാണ് വിവരം. ലോറിയുടെ ഡ്രൈവർ ക്യാബിന്റെ ഭാഗമാണ് ഇപ്പോൾ ലഭിച്ചത്. ജൂലൈ 16 നാണ് ലോറി അപകടത്തിൽപ്പെട്ടത്.

Share This Post
Exit mobile version