Press Club Vartha

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ്

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ്. വയനാട് ദുരിതാശ്വാസ നിധിയുടെ തുക യൂണിറ്റ് പ്രസിഡണ്ട് ഷൈൻ സത്താർ ജില്ലാ പ്രസിഡണ്ട് ധനീഷ് ചന്ദ്രന് കൈമാറി.

ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വെള്ളറട രാജേന്ദ്രൻ ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസു ,ജില്ലാ ട്രഷറർ ഷിറാസ് ഖാൻ,ജില്ലാ വൈസ് പ്രസിഡണ്ട് ഗോപകുമാർ,യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുരേഷ് കുമാർ യൂണിറ്റ് സെക്രട്ടറി ഷജീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post
Exit mobile version