Press Club Vartha

തിരുവനന്തപുരത്ത് പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി

തിരുവനന്തപുരം: പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി. കോടതിയിലേക്ക് കൊണ്ടു പോകവേയാണ് പ്രതി ബ്ലെയ്ഡ് വിഴുങ്ങിയത്. പോക്സോ കേസിലെ പ്രതിയായ സുമേഷ് ബ്ലെയ്ഡ് വിഴുങ്ങിയത്.

ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തെ കോടതിയിലേക്ക് ഇയാളെ ഹാജരാക്കാൻ കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥർ കാണാതെ ബ്ലെയ്ഡ് വിഴുങ്ങിയത്

Share This Post
Exit mobile version