Press Club Vartha

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് കെ ടി ജലീൽ

കോഴിക്കോട്: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഇനി അധികാരപദവികൾ വേണ്ടെന്നും അധികാരം ആഗ്രഹിക്കുമ്പോള്‍ ആണ് പലതും കോമ്പ്രമൈസ് ചെയ്യേണ്ടി വരികയെന്ന് ജലീല്‍ വ്യക്തമാക്കി.

തനിക്ക് ആരോടും പ്രതിബദ്ധയില്ലെന്നും അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീൽ പറഞ്ഞു.കൂടാതെ അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post
Exit mobile version