Press Club Vartha

പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ

തിരുവനന്തപുരം: പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ എം എൽ എ. യുവാക്കൾ അടക്കമുള്ള പുതിയ ടീം ആയിരിക്കും പാർട്ടിയിൽ വരികയെന്നും ഇനി ഇക്കാര്യം പറയാതെ ഇരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാകും. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ‌ മത്സരിക്കുമെന്ന് അൻവർ അറിയിച്ചു. പരിപൂർണ്ണ മതേതര സ്വഭാവവുമുള്ള പാർട്ടി ആയിരിക്കും രൂപീകരിക്കുക.

Share This Post
Exit mobile version