Press Club Vartha

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കഴക്കൂട്ടം: മെഴ്‌സി കോർപ്സ് ഹ്യൂമൻ വെൽഫയർ ഫൌണ്ടേഷനും സാമൂഹ്യ സുരക്ഷ വകുപ്പും, മലബാർ ഗോൾഡും സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് ക്രൈം ബ്രാഞ്ച്ഡി വൈ എസ് പി നാസറുദ്ധീൻ ഉത്ഘാടനം ചെയ്തു.

മെഴ്‌സി കോർപ്സ് ഹ്യൂമൻ വെൽഫയർ ഫൌണ്ടേഷൻ സെക്രട്ടറി മുഹമ്മദ്‌ റസീഫ്, ട്രെഷറർ നാസിമുദ്ധീൻ, പി ആർ ഒ കെ മുഹമ്മദ്‌ റാഫി പങ്കെടുത്തു

Share This Post
Exit mobile version