തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞു. ഒന്നാം സമ്മാനമായ 25 കോടി വയനാട് ജില്ലയിൽ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയാണ് ഇത്തവണ. വയനാട്ടിലെ ഏജൻ്റ് ജിനീഷ് എംഎംഏജൻസി വിറ്റ നമ്പരിനാണ് സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. TD 281025, TJ 123045, TJ 201260, TB 749816, TH 111240, TH 612456,TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984 TE 340072 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്.
TA 109437, TB 465842,TC 147286,TD 796695,TE 208023,TG 301775, TH 564251 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് സമ്മാനത്തുക.