Press Club Vartha

ജ്വല്ലറികളിൽ സ്റ്റോപ്പ് ചെക്ക് നല്കി കബളിപിച്ച കേസ്; ഒന്നാം പ്രതിയുടെ സഹായി പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങി സ്റ്റോപ്പ് ചെക്ക് നല്കി കബളിപ്പിച്ചിരുന്ന കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒന്നാം പ്രതി ഷാർമിളയുടെ സഹായിയും കബളിപ്പിക്കപ്പെട്ട് കിട്ടുന്ന സ്വർണ്ണം വാങ്ങുകയും ചെയ്തിരുന്ന സ്റ്റീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ മാളിൽ പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറിയിലെ മാനേജറാണ് സ്റ്റീവ്. ജ്വല്ലറി ഉടമകൾ ഇവനെ ശ്രദ്ധിക്കണം.തിരുവനന്തപുരം വഞ്ചിയൂർ സി ഐ ഷാനിഫും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share This Post
Exit mobile version