ശ്രീകാര്യത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരു മരണം Press Club Vartha Desk 6 months ago തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കല്ലംപള്ളി സ്വദേശി സക്കറിയയാണ് മരിച്ചത്. 68 വയസായിരുന്നു. ഇയാൾ പാലുമായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. Share on FacebookTweetFollow usShare This Post