Press Club Vartha

പള്ളിപ്പുറം – അജിത്കുമാർ അ-ന്ത-രിച്ചു

കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ് സ്കൂളിലെ മുൻ അദ്ധ്യാപകൻ പള്ളിപ്പുറം മിനി നിവാസിൽ പരേതനായ ശ്രീധരൻനായരുടെ മകൻ എസ്. അജിത് കുമാർ (52) അന്തരിച്ചു. ഭാര്യ അമ്പിളി തോന്നയ്ക്കൽ ബ്ളൂമൗണ്ട് പബ്ളിക് സ്കൂളിലെ അദ്ധ്യാപികയാണ്. മാതാവ്: പരേതായ അംബികാദേവി,​ സഹോദരങ്ങൾ അനിതകുമാരി (മിനി – റിട്ട. അദ്ധ്യാപിക കണിയാപുരം മുസ്ളീം ഗേൾസ് ഹൈസ്കൂൾ) അനിൽകുമാർ ( ദേവി ഫോട്ടോസ് പള്ളിപ്പുറം)

Share This Post
Exit mobile version