Press Club Vartha

വാർഷികസമ്മേളനം സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സ്സർവിസ്സ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ വാർഷികസമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി SK അജി കുമാർ ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ജയചന്ദ്രൻ BK അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ജയകുമാർ എസ് റിപ്പോർട്ടും ട്രഷറർ ബി ഹരി കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു

Share This Post
Exit mobile version