Press Club Vartha

ദിക്റ് ഹൽക്ക വാർഷികം

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പ പള്ളി ) ദിക്റ് ഹൽക്ക വാർഷികം. നാളെ ബുധനാഴ്ച വൈകുന്നേരം 4: 30 മുതൽ പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിക്കും.

ഷാഫി സഖാഫി , അബ്ദുൽ ഖാദർ സഖാഫി, മുഹമ്മദ് സഅദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാത്രി എട്ടുമണി മുതൽ തബറൂക്(അന്നദാനം) വിതരണം ഉണ്ടായിരിക്കും.

Share This Post
Exit mobile version