തിരുവനന്തപുരം: തൃപ്പാദപുരം വിനോദ് ചന്ദ്രനെ കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജന സൗഹൃദ കൂട്ടായ്മയായ കുളങ്ങര ബ്രദേഴ്സ് ആദരിച്ചു. ക്ഷേത്ര വാദ്യകലാ അക്കാഡമിയിൽ നിന്നും വാദ്യശ്രീ മുദ്രണം കരസ്ഥമാക്കിയതിനെ തുടർന്നാണ് അദ്ദേഹത്തെ ആദരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് വിനോദ് ചന്ദ്രൻ.