
തിരുവനന്തപുരം: തിരുവെള്ളൂർ കീഴാവൂർ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന കോൺഗ്രസ് ഹൗസ് ഉത്ഘാടനവും രാഷ്ട്രീയ വിശദീകരണയോഗവും ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും അഡ്വ.അടൂർ പ്രകാശ് എം. പി ഉൽഘാടനം ചെയ്തു. അഡ്വ. എം എ. വാഹീദ് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ എം മുനീർ, അഡ്വ തേക്കട അനിൽ കുമാർ, കൊയ്‌ത്തൂർക്കോണം സുന്ദരൻ, ഫൈസൽ നന്നാട്ടുകാവ്, കുന്നുംപുറം വാഹീദ്, ക്ലാമന്റ് തെറ്റിച്ചിറ, വിജയകുമാരൻ, അൻഷാദ് തെറ്റിച്ചിറ, ജഗതീഷ്, മധുസൂദനൻനായർ, സതീശൻ, രാജേന്ദ്രൻ, ശശിധരൻ നായർ, വിഷ്ണുകണ്ണൻ, വിഷ്ണുജിത്, അഖിൽ, സതി കുമാരൻ നായർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു