Press Club Vartha

20യോളം കേ-സു-കളിൽ പ്ര-തി-യാണ് അഞ്ചാം തവണയും പി-ടി-യിൽ

കഴക്കൂട്ടം: 20യോളം കേസുകളിൽ പ്രതിയായ കുളത്തൂർ തൃപ്പാദപുരം ലളിതാഭവനിൽ അനീഷിനെ (39)​ കാപ്പാനിയമപ്രകാരം കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു റിമാന്റ് ചെയ്തു. നേരത്ത  നാലുതവണ ഇയാളെ ഗുണ്ടാആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കിയുണ്ടെന്നും തിരുവനന്തപുരം സിറ്റിയിൽ പ്രവശിക്കരുതെന്ന് ഉത്തരവ് ഉണ്ടായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് വച്ച് പിടിയാലാകുന്നത്.

Share This Post
Exit mobile version