Press Club Vartha

കളമശ്ശേരിയിൽ വൻ തീപിടുത്തം

കൊച്ചി: കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടിത്തം. തീപിടുത്തത്തിൽ 110 കെവി വൈദുതി ലൈൻ പൊട്ടിവീണു. കളമശേരി ബിവറേജസ് ഔട്ട്ലെറ്റിന് പിൻവശത്തുള്ള കിടക്കകമ്പനി ഗോഡൗണിനാണ് തീപിടിച്ചത്.
ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. വൻ നാഷ നഷ്ടമാണുണ്ടായിരിക്കുന്നത്.  ജനവാസ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്.അപകടം നടന്നത് ജനവാസമേഖലയായതിനാൽ തീ അണയ്ക്കുന്നതിനായി കൂടുതൽ ഫയർ ഫോഴ്സിനെ വ‍ിന‍്യസിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Share This Post
Exit mobile version