ഡോ. സൽമാനുൽ ഫാരീസിന് ഒന്നാം റാങ്ക് Press Club Vartha 2 months ago കേരള ആരോഗ്യ സർവകാലാശാല നടത്തിയ ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ അസ്ഥി രോഗ വിഭാഗത്തിൽ ഗോൾഡ് മോഡലോടുകൂടി ഒന്നാംറാങ്ക് നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സൽമാനുൽ ഫാരീസ്, കണിയാപുരം കടവിളാകം എം അഷറഫിന്റെയും എസ് ലൈലയുടെ മകനാണ് Share on FacebookTweetFollow usShare This Post