
തിരുവനന്തപുരം :സംഘപരിവാർ പ്രതിക്ഷേധത്തിൽ വഴങ്ങി എമ്പുരാൻ സിനിമയിലെ അഭിനയത്തിന്റെ പേരിലുള്ള ഖേദപ്രകടനം ഒരു കലാകാരൻന്റെ പരാജയവും മലയാളിമനസിനേറ്റമുറിവുമായെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഒരു കലാകാരൻ കലാവിഷ്ക്കാരത്തിന്റെ പേരിൽ ഖേദം പ്രകടിപ്പിക്കുന്നത് ഭീരുത്വമാണെന്നും ഈ സംഭവത്തോടെ ആർജ്ജവമുള്ള കലാകാരനെന്നുള്ള ഖ്യാതി മോഹൻലാൽന് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു