
തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
ഫലമറിയാൻ. www.resustl.hse.kerala.gov. in,www.prd.kerala.gov. in, resustl.kerala.gov.in, examresustl.kerala.gov. in, result.kerala.gov.in, resustl.digilocker.gov. in, www.resustl.kite. kerala.gov.in
<span;>മൊബൈൽ ആപ്പ് PRD Live, SAPHALAM 2025, ¡ExaMS – Kerala
