Press Club Vartha

പള്ളിപ്പുറത്തെ വഴിയടൽ,​ മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇന്ന് സ്ഥലം സന്ദർശിക്കും

കണിയാപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽ പള്ളിപ്പുറത്ത് അണ്ടർകോണ ഭാഗത്തേക്കുള്ള പ്രധാന റോഡ് കെട്ടിയടയ്ക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇന്ന് രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്നിവരെ നേരിൽ കണ്ടിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻകേന്ദ്ര മന്ത്രി വി. മുരളീധരൻ പള്ളിപ്പുറം സന്ദർശിക്കും

Share This Post
Exit mobile version