Press Club Vartha

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ സഹോദരൻ കണിയാപുരം മണക്കാട്ടുവിളാകം സീതായനത്തിൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. മാതാവ് – സീതമ്മാൾ, ഭാര്യ : വസന്ത, മക്കൾ: ജയരാജ്, അനുജാ കൃഷ്ണ, അഖില. മരുമക്കൾ: പ്രമോദ്, അനീഷ് സംസ്കാരം നാളെ (ഞായർ)രാവിലെ 8.30ന് വീട്ടുവളപ്പിൽ  ഫോൺ ഡോ. രാജേന്ദ്രൻ –   9447380963

 

Share This Post
Exit mobile version