Press Club Vartha

കുടുംബസംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: മാമ്പഴ മുഹമ്മദാലി മെമ്മോറിയൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വെള്ളൂർ മാമ്പഴ കുടുംബസംഘമവും, കുടുംബത്തിലെ മുതിർന്ന പൗരരെ ആദരിയ്ക്കലും കാരമൂട് – ഒ2-പാർക്കിൽ വച്ചാണ് സംഘടിപ്പിച്ചത്.
ചടങ്ങിൽ കുടുംബത്തിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകുകയും കുടുംബത്തിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു.  കുടുംബത്തിൽ നിന്നും മൺമറഞ്ഞു പോയ വ്യക്തികളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയും ചികിത്സ ധന സഹായങ്ങളും നൽകുകയും ചെയ്തു.
Share This Post
Exit mobile version