Press Club Vartha

തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. കരമന സ്വദേശികളായ സതീശ്, ബിന്ദു എന്നീ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. കോൺട്രാക്ടറാണ് മരിച്ച സതീശ്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Share This Post
Exit mobile version