മണ്ണന്തലയിൽ യുവതി മ-ർ-ദ്ദന-മേറ്റു മ-രി-ച്ചു സഹോദരൻ പി-ടി-യിൽ Press Club Vartha 1 year ago മണ്ണന്തലയിൽ യുവതി മർദ്ദനമേറ്റു മരിച്ചു സഹോദരൻ പിടിയിൽ. തിരുവനന്തപുരം മണ്ണന്തലയിൽ ആണ് വൈകിട്ടോടെയാണ് സംഭവം. പോത്തൻകോട് സ്വദേശിയായ ഷഷീന (31)ആണ് മരിച്ചത്. സഹോദരൻ ഷംഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. Share on FacebookTweetFollow usShare This Post