
കണിയാപുരം: കണിയാപുരം കൈപള്ളി വീട്ടിൽ കൈപള്ളി വാഹിദ് (70) ആശുപത്രിയിൽ ചികിത്സയിലിരിക്കവെ അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടവീട്ടിലെത്തിക്കുന്ന ഭൗതികശരീരം വൈകിട്ട് ആറോടെ കന്യാകുളങ്ങര ജമാഅത്തിലേക്ക് ഖബറടക്കും. കണിയാപുരം ഡവലപ്പിമെന്റ് ഓർഗ്‌നൈസേഷന്റെ സജീവ പ്രവർത്തകനായിരുന്ന വാഹിദ് ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ഹസീന, മക്കൾ: റൂബീയ വാഹിദ്, ടൻസിയ വാഹിദ്, മരുമക്കൾ: സഫീർ, ജലീൽ
