Press Club Vartha

രാസലഹരി വിൽപ്പന കേസിലെ പ്രതി പിടിയിൽ

കഴക്കൂട്ടം: രാസലഹരി വിൽപ്പന കേസിലെ പ്രതി പിടിയിൽ. കിഴക്കുംകര സ്വദേശി സഞ്ചു രാജുവിനെയാണ് അറസ്റ്റ് ചെയ്തത്. 27 വയസാണ്.

2003ലും 2025 ലും സമാനമായ കേസുകളിൽ ഇയാളെ തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൻ സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശത്തിലാണ് പ്രതിയെ ഇന്ന് തുമ്പ എസ് എച്ച് ഒ അനിൽകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

Share This Post
Exit mobile version