
കഴക്കൂട്ടം: കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂൾ സ്ഥാപകനും പരേതനായ പി. പുരുഷോത്തമന്റെ ഭാര്യയും നിലവിലെ സ്കൂൾ സെക്രട്ടറിയുമായ ബി.നളിനി പുരുഷോത്തമൻ (88) അന്തരിച്ചു.സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10ന് സ്വവസതിയായ കഴക്കൂട്ടം ഇലിപ്പകുഴിയിൽ ബെൻസെൻ (കെ.ബി.ആർ.എ 175)ൽ നടക്കും. മക്കൾ: ഡോ.പി. സെൻ, പി. ബെൻ ( പ്രിൻസിപ്പൽ അലൻഫെൽഡുമാൻ പബ്ളിക് സ്കൂൾ). മരുമക്കൾ: ഡോ. ശോഭ, ഡോ,അരുൺ. സഞ്ചയനം ജൂലൈ 12ന് രാവിലെ 8.30ന്
