Press Club Vartha

തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ ബി ബി ടി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ചിറയിൻകീഴ് സ്വദേശിയായ അനഘ സുധീഷാണ് ജീവനൊടുക്കിയത്.

കിടപ്പുമുറിയിലാണ് അനഘയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.

Share This Post
Exit mobile version