ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ഡി ദിലീപ്കുമാറിന് Press Club Vartha Desk 12 months ago തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ഡി ദിലീപ്കുമാറിന്. സാമൂഹ്യ പ്രതിബദ്ധതക്കും ചലച്ചിത്ര അഭിനയമികവിനുമാണ് പുരസ്‌കാരം. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ൽ ഡി വൈ എസ് പി ആണ് ഡി ദിലീപ് കുമാർ. Share on FacebookTweetFollow usShare This Post