ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ഡി ദിലീപ്കുമാറിന്
Date:

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ഡി ദിലീപ്കുമാറിന്. സാമൂഹ്യ പ്രതിബദ്ധതക്കും ചലച്ചിത്ര അഭിനയമികവിനുമാണ് പുരസ്‌കാരം.
തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ൽ ഡി വൈ എസ് പി ആണ് ഡി ദിലീപ് കുമാർ.



Popular
© 2023 Press Club Vartha. All Rights Reserved.



