
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്.
നെട്ടൂരിലെ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ നമ്പറിലെ മറ്റു സീരീസകൾക്ക് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും.
TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. TA 195990, TB 802404,TC 355990,TD 235591,TE 701373,TG 239257,TH 262549, TJ 768855 , TK 530224,TL 270725,TA 774395,TB 283210,TC 815065,TD 501955,TE 605483,TG 848477,TH 668650, TJ 259992,TK 482295, TL 669171 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
നാലാം സമ്മാനം 5 ലക്ഷം രൂപയാണ്. ഈ നമ്പറുകൾക്കാണ് നാലാം സമ്മാനം ലഭിച്ചിരിക്കുന്നത്. TA 610117, TB 510517,TC 551940,TD 150095,TE 807156,TG 527595,TH 704850,TJ 559227,TK 840434, TL 581935. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.
