Press Club Vartha

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച ശ്രീകുമാരി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

Share This Post
Exit mobile version