തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തടവുപുള്ളി മരിച്ചു Press Club Vartha Desk 2 months ago തിരുവനന്തപുരം: പൂജപ്പുര ജയിലിലെ തടവുപുള്ളി ചികിത്സയിലിരിക്കെ മരിച്ചു. റാന്നി സ്വദേശി സിബി ആണ് മരിച്ചത്. 45 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇയാൾ പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലെ തടവുപുള്ളിയായിരുന്നു. Share on FacebookTweetFollow usShare This Post